1. Download Edumia app from Google Playstore

    Google Playstore യിൽ നിന്നും Edumia ആപ്പ് ഡൌൺലോഡ് ചെയ്യുക

2. Open the app and click on the Register Button

ആപ്പ് തുറന്നതിനു ശേഷം Register എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

edumia app

2. Then Enter Student name, school name, mobile number, new password and click on register button.

തുടർന്ന് വിദ്യാർത്ഥിയുടെ പേര് , സ്കൂളിന്റെ പേര്, മൊബൈൽ നമ്പർ, പുതിയ പാസ്സ്‌വേർഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക

3. You will receive an OTP sms to verify your mobile number.

തുടർന്ന് മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനായി ഒരു OTP SMS വരുന്നതാണ്.

4. After verifying the OTP, you will be logged in to the system.

OTP നമ്പർ രേഖപെടുത്തുന്നതോടു കൂടെ ആപ്പ് ഓപ്പൺ ആകുന്നതാണ്

Menu
Sales Enquiry whatsapp